മാർക്സിസം
തന്നെ സൃഷ്ടിച്ച
ദൈവത്തെ
തള്ളിപ്പറയണമെങ്കിൽ
മാർക്സിസം എന്ന മരത്തിന്റെ
വേരുകൾ എത്ര ആഴത്തിലാണ്
മനുഷ്യ ഹൃദയത്തിൽ
പതിച്ചത്
ദൈവത്തിന് വേണ്ടി മനുഷ്യൻ
മനുഷ്യനെ മറക്കുമ്പോൾ
മാർക്സിസം മനുഷ്യന് വേണ്ടി
ദൈവത്തെ മറക്കാൻ
പഠിപ്പിക്കുന്നു
തന്നെ സൃഷ്ടിച്ച
ദൈവത്തെ
തള്ളിപ്പറയണമെങ്കിൽ
മാർക്സിസം എന്ന മരത്തിന്റെ
വേരുകൾ എത്ര ആഴത്തിലാണ്
മനുഷ്യ ഹൃദയത്തിൽ
പതിച്ചത്
ദൈവത്തിന് വേണ്ടി മനുഷ്യൻ
മനുഷ്യനെ മറക്കുമ്പോൾ
മാർക്സിസം മനുഷ്യന് വേണ്ടി
ദൈവത്തെ മറക്കാൻ
പഠിപ്പിക്കുന്നു
Comments
Post a Comment